അച്ചുവിന്....
സുനന്ദന്‍ നീ, യരുമയോടരികെ കുഞ്ഞു കൈകാലിളക്കാന്‍ -
തുടങ്ങുമ്പോള്‍ പോലും മറവിയുടെ കയത്തില്‍ മാഞ്ഞുപോം ആധിയെല്ലാം.
മൃദംഗം ചാലിക്കാം നിന്‍ വിരലുകളി, ലതാല്‍ ജീവിതം താളമാക്കി-
പദങ്ങള്‍ തെറ്റാതെന്നും വിജയ പടവുകള്‍ താണ്ടുമാറാക വേണം.
നീയാണാശ്രയമാലില തളിരിലും കാലം വരച്ചിട്ടൊരെന്‍ -
മായാ ലീലകള്‍ മാറ്റിയെന്നരികില്‍ , നിന്‍ ഓടക്കുഴല്‍ നാദവും
സായങ്കാല കുളിര്‍പ്പും മതിവരെ നുകരാനായിവള്‍ നോമ്പ് നോല്‍പൂ !
3 ഫെബ്രുവരി 2002

03 മാര്‍ച്ച് 2007
ശ്രീകൃഷ്ണപുരം 10 : 33 PM
കൃഷ്ണസ്തുതി
നീയാണാശ്രയമാലില തളിരിലും കാലം വരച്ചിട്ടൊരെന്‍ -
കായാംബൂവൊളി വര്‍ണ്ണ, ഏറ്റമുഴറീടുന്നീ കണ്ണനിപ്പോള്‍ , വരൂ -
മായാ ലീലകള്‍ മാറ്റിയെന്നരികില്‍ , നിന്‍ ഓടക്കുഴല്‍ നാദവും
സായങ്കാല കുളിര്‍പ്പും മതിവരെ നുകരാനായിവള്‍ നോമ്പ് നോല്‍പൂ !
3 ഫെബ്രുവരി 2002
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ