എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ചിറക്കടവ്, കേരളം, India
പരിധിയില്ലാത്ത സൌഹൃദസീമ തന്‍ ലഹരിയില്‍ പിണഞ്ഞാഞ്ഞു കൊത്തുന്നു നാം. മുറിവുകള്‍, ഗാഡ നിശ്വാസ മുദ്രകള്‍, രുധിര തൃഷ്ണകള്‍, തപ്ത നിശ്വാസങ്ങള്‍ ....

2012, ഒക്‌ടോബർ 10, ബുധനാഴ്‌ച

oormma

ഒരു ചുംബനത്തിന്‍റെ  മധുരവും ധനുമാസ-

രജനിതന്‍ കുളിരും തളിര്‍ത്തു പെയ്കെ ..

പതിയെ, ജനാലക്കു കുറുകെ, പതിഞ്ഞെതി-

മിഴിയയക്കുന്നു നിന്‍ നിഴലും ..നിലാവൊളിയും !!

1 അഭിപ്രായം:

  1. നീതു....
    അങ്ങനെ വിളിക്കാമോ ..!ഓര്‍മ്മയിലെ വരികള്‍ വളരെ ഇഷ്ടമായി നാല് വരികള്‍ നാലു മന്ത്രങ്ങള്‍ പോലെ കാതില്‍ മന്ത്രിച്ചുപോയി ......

    മറുപടിഇല്ലാതാക്കൂ